അന്ന് കുടുക്കിയത് അദാനിയെ, അടുത്തത് ആര്?; ഇന്ത്യയെ കുറിച്ച് വൻ വെളിപ്പെടുത്തൽ ഉടനെന്ന് ഹിൻഡൻബർഗ്

ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ്. എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഹിൻഡൻബർഗ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവരും’…

ഉരുളെടുത്ത മണ്ണിൽ മോദി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘ, ബെയ്‍ലി പാലത്തിലൂടെ നടന്നു

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്.…

‘മുല്ലപ്പെരിയാർ സുരക്ഷിതമാണെന്ന വിധി റദ്ദാക്കണം’; സുപ്രിംകോടതിയിൽ പുതിയ ഹരജി

വയനാട് ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറയാണ് കോടതിയെ സമീപിച്ചത്. ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയിൽ പുതിയ ഹരജി. ഡാം സുരക്ഷിതമാണെന്ന വിധി റദ്ദാക്കണമെന്ന്…

പ്രധാനമന്ത്രി വയനാട്ടില്‍; ഉരുൾ ദുരന്തം വിതച്ച ഭൂമി ഹെലികോപ്ടറില്‍ ചുറ്റിക്കണ്ട് മോദി.

കലക്ടറേറ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. കണ്ണൂർ/കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടില്‍. ഹെലികോപ്ടറില്‍ ദുരന്തമേഖലകളില്‍ ആകാശനിരീക്ഷണം നടത്തുകയാണ് അദ്ദേഹം.…

സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരുക്ക്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി…

അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലു വയസുകാരി മരിച്ചു; ഉടമ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം താനെ: അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.…

വയനാട്ടിൽ ഭൂചലനം; ഇടിമുഴക്കം പോലെ ശബ്ദംകേട്ടുവെന്ന് പ്രദേശവാസികള്‍

അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.   വയനാട്: വയനാട്ടിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം.രാവിലെ പത്തുമണിക്കുശേഷമാണ് ഇടിമുഴക്കം പോലെ ശബ്ദംകേട്ടത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടെന്ന്…

പമ്പി പാലം അകുറ്റപണി വൈകും; കുരുക്ക് തുടരും.

പ​ട്ടാ​മ്പി: പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഒ​റ്റ​വ​രി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം അ​ക​ലെ. പാ​ല​ത്തി​ന്റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​നി​യും താ​മ​സി​ച്ചേ​ക്കും. ആ​ഗ​സ്റ്റ് 13 മു​ത​ൽ 15 വ​രെ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​യേ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ…

‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ

ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നിലനിർത്താനായില്ലെങ്കിലും നീരജ് ചോപ്രയിലൂടെ പാരിസിൽ ഇന്ത്യ ആദ്യ വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. പാകിസ്താൻകാരനായ അർഷാദ് നദീമിന് പിന്നിൽ നീരജ് രണ്ടാമനായെങ്കിലും…

വീണ്ടും 51,000 കടന്ന് സ്വർണവില; കുതിച്ചുചാട്ടത്തിൽ പകച്ച് ഉപഭോക്താക്കൾ

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 960 രൂപയുടെ വമ്പൻ ഇടിവാണുണ്ടായത്. ഈ മാസം രണ്ടിന് ശേഷം സ്വർണവില ഉയരുന്നത് ഇന്നാണ്. സംസ്ഥാനത്ത് ഇന്ന് സ്വർണവില…