കൊപ്ര ക്ഷാമം; സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍…

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ മദ്യപരിശോധനക്ക് ഉദ്യോഗസ്ഥന്‍ എത്തിയത് മദ്യപിച്ച്; ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കാന്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി; പിന്നാലെ നടപടി

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മദ്യപിച്ചെത്തി. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റിലെ മേധാവി എം എസ് മനോജിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മെയ്…

ഒന്നേമുക്കാൽ ഗ്രാം മെത്താഫെറ്റമിനുമായി നിരോധിത ലഹരി മരുന്ന് വിൽപ്പനക്കാരിലെ പ്രധാനി അറസ്റ്റിൽ.

ഒന്നേമുക്കാൽ ഗ്രാം മെത്താഫെറ്റമിനുമായി നിരോധിത ലഹരി മരുന്ന് വിൽപ്പനക്കാരിലെ പ്രധാനി അറസ്റ്റിൽ.മണ്ണാർക്കാട് ,കാഞ്ഞിരം ,പൂവളപ്പിൽ വീട്ടിൽ മുനീർ ആണ് പിടിയിലായത്. മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തുന്ന ഓപ്പറേഷൻ ”…

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ. കുട്ടി ഗുരുതരാസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാർച്ച് 29 നാണ്…

ഒറ്റപ്പാലം കോതകുറുശ്ശിയിൽ കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം ഒറ്റപ്പാലം പോലീസ് പിടികൂടി.

ഒറ്റപ്പാലം കോതകുറുശ്ശിയിൽ കാറിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ മദ്യം ഒറ്റപ്പാലം പോലീസ് പിടികൂടി. 270 കുപ്പികളിലായി 207 ലിറ്റർ മദ്യമാണ് പിടികൂടിത്.കാറിൽ ഉണ്ടായിരുന്ന അമ്പലപ്പാറ സ്വദേശികളായ…

ഒരു രാത്രി മുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അടിച്ചു; തൃശൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ

തൃശൂരിൽ മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു…

സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമില്ല; കുറഞ്ഞ സ്വര്‍ണവില തിരിച്ചുകയറി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് വനിതാ ദിനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320…

പാതി വില തട്ടിപ്പ്; വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടു; അനന്തു കൃഷ്ണൻ ആസൂത്രണം ചെയ്തത് വൻ തട്ടിപ്പുകൾ

പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ ആസൂത്രണം ചെയ്തത് വൻ തട്ടിപ്പുകൾ. കഴിഞ്ഞ ഏപ്രിലിൽ എൻജിഒ കോൺഫെഡറേഷൻ യോഗത്തിലാണ് അനന്തു പുതിയ തട്ടിപ്പ് പദ്ധതികൾ വിശദീകരിച്ചത്.…

ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം

ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വൻ തീപിടുത്തം , റെക്സിൻ സെൻ്റർ പൂർണമായും , തൊട്ടടുത്ത ടീ ഷോപ്പ് ഭാഗികമായും കത്തി നശിച്ചു. സമീപത്തെ പള്ളിയുടെ ഒരു ഭാഗത്തേക്കും…

പട്ടാമ്പി – കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പട്ടാമ്പി – കുളപ്പുള്ളി പാതയിൽ വാടാനാംകുറുശ്ശിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു,, പൊയിലൂർ താഴത്തേതിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് അമീനാണ് മരിച്ചത്. 21 വയസായിരുന്നു…