‘ഓരോ മുസ്‍ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വർഗീയ ചാപ്പ പതിയും’: അഡ്വ. ഫാത്തിമ തഹ്‍ലിയ
അപകടകരമായ അമിത് ഷാ മോഡൽ സോഷ്യൽ എന്‍ജിനീയറിങ്ങാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ പയറ്റാൻ പോകുന്നതെന്നും അതിന്‍റെ ഭാഗമാണ് ഈ വർഗീയ ചാപ്പയടിയെന്നും തഹ്‍ലിയ പറഞ്ഞു. സമസ്തക്കെതിരെ പോലും…