തിരുവനന്തപുരം ചെമ്പഴന്തിയിൽ ഗുണ്ടാ ആക്രമണം. കഴുത്തിൽ വാളുവെച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ആറര പവൻ സ്വർണ്ണം കവർന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകർത്തു. ചെമ്പഴന്തി കുണ്ടൂർ കുളത്താണ് രാത്രി പത്തു മണിയോടെ സംഭവം.
Related Posts
അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ചു
അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കർപ്പൂരം…
റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റു; യുപിയിൽ 7 പേർ അറസ്റ്റിൽ
കൊവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷൻ വിറ്റ 7 പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ബണ്ടി സിംഗ്, സൽമാൻ ഖാൻ, മുസിർ,…
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്നു
തിരുവനന്തപുരത്ത് വൻ കവർച്ച. ജ്വല്ലറി ഉടമയെ ആക്രമിച്ച് 100 പവൻ സ്വർണം കവർന്നു. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിക്കും ഡ്രൈവർക്കും നേരെയാണ് ആക്രമണം നടന്നത്. രാത്രി 8…