പട്ടാമ്പിയിൽ ഇന്നു നടന്ന ആന്റിജൻ ടെസ്റ്റിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പിയിൽ ഇന്നു നടന്ന ആന്റിജൻ ടെസ്റ്റിൽ 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

പട്ടാമ്പി 2, ഓങ്ങല്ലൂർ 3, തിരുവേഗപ്പുറ 2, നാഗലശേരി 5, കുലുക്കല്ലൂർ 2, പട്ടിത്തറ 9, മുതുതല 4, വല്ലപ്പുഴ 2, ചാലിശേരി 1, വിളയൂർ 1, കൊപ്പം 2, തൃത്താല 2, മറ്റു ജില്ലയിൽപെട്ടവർ 4.