ഇന്നലെയാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു ഒരു പരാതി സ്പീക്കര്‍ക്ക് നല്‍കിയത്.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജെയിംസ് മാത്യു എം.എല്‍.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. ലൈഫ് മിഷന്‍ കരാറിലെ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശലംഘനം കാണിച്ചാണ് പരാതി. പരാതിയില്‍ എഴ്ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് എത്തിക്സ് കമ്മറ്റി വിശദീകരണം തേടാന്‍ തീരുമാനിച്ചു. വളരെ നിര്‍ണായകമായെരു രാഷ്ടീയനീക്കമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെയാണ് തളിപ്പറമ്പ് എം.എല്‍.എയായ ജെയിംസ് മാത്യു ഒരു പരാതി സ്പീക്കര്‍ക്ക് നല്‍കിയത്.