ചാവക്കാട് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം

എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്കും പരിക്കേറ്റു.

തൃശൂർ ചാവക്കാട് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ തൃശൂർ ജില്ലാ ജോയിന്‍റ് സെക്രട്ടറി ഹസ്സൻ മുബാറക്കിന് കുത്തേറ്റു. എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം അമൽ, ഏരിയ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവർക്കും പരിക്കേറ്റു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.