തൃശൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് കാഞ്ഞൂർ അമ്പഴക്കാടൻ വീട്ടിൽ ലിന്റയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണി…

പക്ഷിപ്പനി ഭീതിയിൽ രാജ്യം; മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു

പക്ഷിപ്പനി ഭീതിയിൽ രാജ്യം. മഹാരാഷ്ട്രയിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി. പക്ഷിപ്പനി സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ മുറുംബ…

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം; 7 വർഷങ്ങൾക്കു ശേഷം ശ്രീശാന്ത് ഇറങ്ങും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. പുതുച്ചേരിക്കെതിരെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുക. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.…

സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു; ശ്രീകാര്യത്ത് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്ക് അകത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂള്‍ ഡ്രൈവര്‍ ജീവനൊടുക്കി. ഇടവക്കോട് സ്വദേശി ശ്രീകുമാറാണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്ക് അകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ്…

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഈ മാസം 22 ന് പിരിയും

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനം. സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. സ്പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് പരിഗണിക്കും.…

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ

ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് നേതാക്കൾ. ഇന്നലെ രാത്രി ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ആഹ്വാനം. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം…

ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താമങ്കം; എതിരാളികൾ ജംഷഡ്പൂർ

ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താം മത്സരം. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. സീസണിൽ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം…

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു: സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പൊലീസ് പിന്മാറുന്നു

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് രോഗികളുടെ…

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ ആകെ ചെലവിട്ടത് മൂന്നര കോടിയില്‍ അധികം രൂപ

എറണാകുളം മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനും അനുബന്ധ ചെലവുകള്‍ക്കുമായി ആകെ ചെലവഴിച്ചത് മൂന്നര കോടിയില്‍ അധികം രൂപ. 3,59,93,529 രൂപയാണ് ഇതിനായി ചെലവഴിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിന് മാത്രം…