ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 9 മാസം പ്രായമായ കുഞ്ഞിനും ഹെൽമറ്റ് നിർബന്ധം. കരട് നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി.

ഗതാഗത നിയമത്തില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഒമ്പത് മാസം മുതല്‍…

ജനറൽ കോച്ചുകൾ പുനസ്ഥാപിക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന ട്രെയിനുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജനറൽ കോച്ചുകൾ പുനസ്ഥാപിക്കും. സതേര്‍ണ്‍ റെയില്‍വേക്ക് കീഴിലുള്ള തിരഞ്ഞടുത്ത 23 തീവണ്ടികളില്‍…

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി…

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ്‌ മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ്‌ സാധ്യത. ട്രഷറർ…

പ്രഖ്യാപിച്ച നികുതിയിളവിൽ ഉത്തരവ് ഇറങ്ങിയില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി…

രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവിഡ് ​​സ്ഥിരീകരിച്ചു ​​​​​​​

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത്…

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. പകൽ സമയത്ത് മണിക്കൂറിൽ…

റയൽ മാഡ്രിഡിൽ എംബാപ്പെയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹമുണ്ട്; ബെൻസിമ

എംബാപ്പെയ്‌ക്കൊപ്പം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് കരിം ബെൻസിമ. ഫ്രഞ്ച് സ്‌ട്രൈക്കർ എംബാപ്പെയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ബെൻസിമയുടെ പ്രതികരണം. “ഫ്രാൻസ് ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത്…

അറിവാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്; വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മഹാനവമി – വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം…

രാജ്യത്ത് 24 മണിക്കൂറിനിടെ 16,862 പേര്‍ക്ക് കൂടി കൊവിഡ്; 379 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,862 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിലും 11 ശതമാനത്തിന്റെ കുറവാണ് ഇന്നത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.…