യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍…

കേരള-കർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച…

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായി: ഷാഫി പറമ്പിൽ

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ . മന്ത്രി അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കടകംപള്ളിയുടെ മാത്രം പ്രതികരണമായി…

കൊവിഡ്: കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി…

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന. മുഖ്യ മന്ത്രി നാരായണസ്വാമി എംഎൽഎമാരുടെ യോഗം വിളിച്ചു. നിയമസഭാ സമ്മേളനം 11 മണിക്ക് ചേരാനിരിക്കെയാണ് യോഗം. സർക്കാരിന് ഭൂരിപക്ഷം ഇല്ലാതായതിനെ…

ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ഐഎഫ്എഫ്‌കെയുടെ…

ജയസാധ്യത പരിശോധിക്കാൻ കെപിസിസി സർവേ; പ്രാഥമിക സർവേ 65 മണ്ഡലങ്ങളിൽ

ജയസാധ്യത പരിശോധിക്കാൻ എഐസിസി നിർദേശപ്രകാരം കെപിസിസി സർവേ ആരംഭിച്ചു. കോൺഗ്രസ് മത്സരിക്കുന്നതിൽ തെരഞ്ഞെടുത്ത 65 മണ്ഡലങ്ങളിലാണ് പ്രാഥമികമായി സർവേ നടത്തുന്നത്. എറണാകുളം ജില്ലയിൽ സർവേ പൂർത്തിയായി. പാർട്ടി…

കേരളത്തില്‍ കൊറോണ ബാധിച്ച ഒരാള്‍ക്ക് പോലും ചികിത്സ കിട്ടാതിരുന്നില്ല; കെ. കെ. ശൈലജയെ പ്രശംസിച്ച് കെസിബിസി

ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ പ്രശംസിച്ച് കെസിബിസി. ആരോഗ്യരംഗത്ത് ലോകം ശ്രദ്ധിക്കുന്ന നക്ഷത്രമാണ് മന്ത്രി കെ. കെ. ശൈലജയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍…

കേരളത്തില്‍ ശബരിമലയും സ്വര്‍ണക്കടത്തും ബിജെപി പ്രചാരണ ആയുധമാക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണം അവസാനിച്ചിട്ടില്ല. അന്വേഷണം ശക്തമായി തുടരും.…

പത്തനംതിട്ട കൊടുമണില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്റ്റേഡിയം

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍…