വീസ തട്ടിപ്പ്; ആലപ്പുഴ സ്വദേശിനി അറസ്റ്റിൽ

വിസാതട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദേശിനിയായ വിദ്യ പയസിനെ പൊലീസ് അറസ്റ്റ്…

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും

പുതുക്കിപ്പണിത പാലാരിവട്ടം മേൽപാലം ഇന്ന് തുറക്കും. വൈകിട്ട് നാല് മണിക്കാണ് പാലം തുറന്നു നൽകുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. പാലത്തിന്‍റെ അവാസന…

ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ്

ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ്. പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ തദ്ദേശഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കും. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ…

അധികം കാത്തിരിക്കാനാകില്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നേതാവ് എ.വി. ഗോപിനാഥ്

അധികം കാത്തിരിക്കാനാകില്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നേതാവ് എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകണമെങ്കില്‍ ശക്തമായ തീരുമാനം ഉണ്ടാകണം. ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് മാറ്റാന്‍…

ദേശീയപാതാ വികസനം: സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതം ദേശീയപാത വികസന അതോറിറ്റിക്ക് കൈമാറി

സംസ്ഥാനത്തെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കലിനുള്ള സംസ്ഥാന സര്‍ക്കാര്‍ വിഹിതം ദേശീയ പാത വികസന അതോറിറ്റിക്ക് കൈമാറി. സംസ്ഥാന വിഹിതമായ 848.37 കോടി രൂപയാണ് കിഫ്ബി എന്‍എച്ച്എഐയ്ക്ക്…

ഇടുക്കിയില്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം

ഇടുക്കിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം. ജോസ് കെ. മാണി വിഭാഗത്തിന്റെ സാന്നിധ്യം ഇടുക്കിയിലെ മൂന്ന് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. അതേസമയം ദേവികുളം, പീരുമേട്…

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ്. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനിക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ അതിരൂപത. മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്. മുസ്‍ലിം സമുദായം അനർഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും തൃശൂർ…

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാന്‍ നിര്‍ണായക നേതൃയോഗം ഇന്ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. പി കെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ്…

കോട്ടയത്ത് പി ജെ ജോസഫ് നടത്തുന്നത് വിലപേശല്‍; തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിന് പിന്നാലെ കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉയരുന്നു. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് അമിത പരിഗണന നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്.…