LOCAL NEWS

എഴുവന്തല മൂപ്പത്ത് രാമകൃഷ്ണൻ (ഉണ്ണി എഴുത്തച്ഛൻ )86 വയസ് അന്തരിച്ചു.

നെല്ലായ എഴുവന്തല മൂപ്പത്ത് രാമകൃഷ്ണൻ (ഉണ്ണി എഴുത്തച്ഛൻ )86 വയസ് അന്തരിച്ചു.
ഭര്യ കുഞ്ഞി ലക്ഷമി അമ്മ
മക്കൾ ഗോപാലകൃഷ്ണൻ ,ജയ നായരണൻ , ദിവാകരൻ,രാധ, രവീന്ദ്രൻ , ബാബുരാജ്, ശശിധരൻ ,മധു. മരുമക്കൾ ബിന്ദു, രജനി, ജയൻ ,വിനീത , ശ്രുതി, ശ്രീജ, രാരി ശവസംസ്കാരം രാവിലെ 10 മണി ഐവർ മഠം