ക്ലാസ്‌മേറ്റ്‌സിലെ ‘സുകുമാരൻ’ ഇവിടെയുണ്ട്

പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളജിലെ തീപ്പൊരി നേതാവ്, വസ്ത്രവിധാനത്തിലും അടിമുടി സഖാവ്. ചന്ദ്രബാബുവിനെ കണ്ടാണ് ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ സുകുമാരനെ ലാൽ ജോസ് എഴുതി തീർത്തത്. ഒപ്പം സ്പീക്കർ…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം…

എം. ശിവശങ്കറിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ…

കൊവിഡ് വ്യാപനം: അടുത്ത 15 ദിവസം നിർണായകം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അടുത്ത 15 ദിവസം നിർണായകമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്തു കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും അടുത്ത 15 ദിവസം നിർണായകമാണെന്നാണ്…

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂലൈ 14 ശേഷമാണ് പ്രതിദിന കേസ് മുപ്പതിനായിരത്തിന് താഴെയായി…

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ജാമ്യ ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്. പ്രതികൾക്ക് ജാമ്യം…

സി.എ.ജി വിവാദം; പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ

2018-19ലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സി.എ.ജി വാർത്താക്കുറുപ്പിൽ പറയുന്നു. കിഫ്ബി പരാമർശം കരട് റിപ്പോർട്ടിലാണോ അന്തിമ റിപ്പോർട്ടിലാണോയെന്നാണ് നിലവിൽ ആശയക്കുഴപ്പം. സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തിയെന്ന പ്രതിപക്ഷാരോപണത്തിൽ സർക്കാർ…

കാണ്‍പൂരിലെ ഏഴ് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ കരളും മറ്റ് അവയവങ്ങളും അറുത്ത് മാറ്റിയ നിലയില്‍

ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ ഏഴ് വയസുകാരിയെ കൊന്ന് അവയവങ്ങൾ പുറത്ത് എടുത്തു. ദീപാവലി ദിവസം കാണാതായ…

കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി

കൊച്ചി താന്തോണിത്തുരുത്തിലെ വീടുകളില്‍ വെള്ളം കയറി.പുലര്‍ച്ചെയുണ്ടായ വേലിയേറ്റത്തിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഔട്ടര്‍ ബണ്ടിന്റെ അപര്യാപ്തതയാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. നിലവിലുള്ള ബണ്ട് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്.…

കൊവിഡ് കലത്ത് പുത്തന്‍ കണ്ടു പിടിത്തം; രക്തത്തിലെ ഓക്സിജന്‍റെ അളവറിയാം, രോഗികളുടെ അടുത്തെത്താതെ തന്നെ, ചിലവും കുറവ്!

പാലക്കാട്: നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ഹൃദയാരോഗ്യം കുറഞ്ഞവര്‍ക്കും സന്തോഷ വാര്‍ത്തയുമായി പാലക്കാട്ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ചെലവുകുറഞ്ഞ പള്‍സി ഓക്‌സി മീറ്റര്‍ വിപണിയിലെത്തിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷണ വിഭാഗം.…