പാലക്കാട് ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 201 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 9) 186 പേര്‍ക്ക് കോവിഡ് 19…

കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455,…

ഹത്രാസില്‍ കലാപത്തിന് പണമെത്തിക്കല്‍; കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് എതിരെ കേന്ദ്ര സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കലാപത്തിന് പണമെത്തിച്ചെന്ന ആരോപണത്തില്‍ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ കേന്ദ്ര സര്‍ക്കാര്‍. യുപി പൊലീസിന്റെ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയെ ഹൈക്കോടതിയില്‍…

സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു; വിവിധയിടങ്ങളിൽ നിന്ന് ഭീഷണി നേരിട്ടുവെന്ന് പരാതിക്കാരൻ

തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കെതിരെ പരാതിക്കാരൻ അരുൺ രംഗത്ത്. സരിതയുടെ ആരോപണങ്ങൾ തെറ്റാണെന്ന് അരുൺ പറഞ്ഞു. സരിതയുടെ തിരുനെൽവേലിയിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതി…

വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്…

കൊവിഡ് വ്യാപനം; മലപ്പുറത്തെ മുഴുവൻ സ്‌കൂളുകളിലും ജാഗ്രതാ നിർദേശം

കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ…

തൊഴിൽ തട്ടിപ്പ് കേസ്: സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

തൊഴിൽ തട്ടിപ്പ് കേസിൽ പ്രതി സരിത. എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ…

ഉത്തരാഖണ്ഡിലെ ദുരന്തം: മരിച്ചവരുടെ എണ്ണം പതിനാറായി

ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം വൈകുന്നതായി വിമർശനം ഉയർന്നു. മന്ദാഗിനി നദി…

തിരുവനന്തപുരത്ത് കൃഷ്ണകുമാർ; ശോഭാ സുരേന്ദ്രൻ വർക്കലയിൽ; സന്ദീപ് വാര്യരും പരിഗണനയിൽ; ബിജെപി സാധ്യതാ പട്ടിക പുറത്ത്

പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രൻ വർക്കല മണ്ഡലത്തിൽ നിന്ന്…

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും: രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് തയ്യാറായി. അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല…