നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍…

നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റ നിലയില്‍

കോഴിക്കോട് നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ്…

കെഎസ്ഇബിയിലും വിദ്യാഭ്യാസ വകുപ്പിലും സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം

ഭരണം മാറും മുന്‍പേ വകുപ്പുകളില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം. ഏപ്രില്‍, മേയ് മാസത്തിലുണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ട് മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി.…

യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍…

കേരള-കർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച…

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായി: ഷാഫി പറമ്പിൽ

മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ദുരനുഭവമുണ്ടായെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ . മന്ത്രി അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും കടകംപള്ളിയുടെ മാത്രം പ്രതികരണമായി…

കൊവിഡ്: കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം

കൊവിഡ് വ്യാപനം തടയുന്നതിന് കാസർഗോഡ്-കർണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കർണാടക. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിലെ ജില്ലയിലേക്ക് പ്രവേശനത്തിന് അഞ്ച് റോഡുകൾ മാത്രമേ തുറന്നിട്ടുള്ളു. ബാക്കി…

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന. മുഖ്യ മന്ത്രി നാരായണസ്വാമി എംഎൽഎമാരുടെ യോഗം വിളിച്ചു. നിയമസഭാ സമ്മേളനം 11 മണിക്ക് ചേരാനിരിക്കെയാണ് യോഗം. സർക്കാരിന് ഭൂരിപക്ഷം ഇല്ലാതായതിനെ…

ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് നാളെ തുടക്കമാകും. പ്രതിനിധികള്‍ക്കുള്ള കൊവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോത്സവം അഞ്ച് ദിവസം നീണ്ടു നില്‍ക്കും. ഐഎഫ്എഫ്‌കെയുടെ…

ജയസാധ്യത പരിശോധിക്കാൻ കെപിസിസി സർവേ; പ്രാഥമിക സർവേ 65 മണ്ഡലങ്ങളിൽ

ജയസാധ്യത പരിശോധിക്കാൻ എഐസിസി നിർദേശപ്രകാരം കെപിസിസി സർവേ ആരംഭിച്ചു. കോൺഗ്രസ് മത്സരിക്കുന്നതിൽ തെരഞ്ഞെടുത്ത 65 മണ്ഡലങ്ങളിലാണ് പ്രാഥമികമായി സർവേ നടത്തുന്നത്. എറണാകുളം ജില്ലയിൽ സർവേ പൂർത്തിയായി. പാർട്ടി…