അനന്തരവളെ പിരിയാനാവില്ല, ഭർത്താവിനെ ഉപേക്ഷിച്ചുവന്ന് വിവാഹം ചെയ്ത് യുവതി

സുമൻ എന്ന യുവതിയാണ് അനന്തരവളായ ശോഭയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ വലിയ തോതിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വവർ​ഗവിവാഹങ്ങൾ ഇപ്പോഴും വലിയ ചർച്ചയാണ് ഇന്ത്യയിൽ. യാഥാസ്ഥിതികരായ…

ഈശ്വർ മൽപെ മുങ്ങിയെടുത്തത്‍ അർജുന്റെ ലോറിയുടെ ജാക്കി; സ്ഥിരീകരിച്ച് ഉടമ

ഷിരൂരിൽ ഗംഗാവലി പുഴയില്‍ നിന്ന് അർജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ഈശ്വര്‍ മല്‍പെയാണ് ലോറിയുടെ ജാക്കി മുങ്ങിയെടുത്തത്. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത്…

ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ ‘നൃത്തത്തവള’യെ റാന്നി വനത്തില്‍ കണ്ടെത്തി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന അഞ്ചാമത്തെ ജനുസ്സായാണ് ഇവയെ കണക്കാക്കുന്നത്. ഈ ഇനത്തില്‍പ്പെടുന്ന 92 % സ്പീഷീസുകളും വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഗുരുതരമായ വംശനാശ…

തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റ്, ഇനി ഒടിടിയിലേക്ക് തലവൻ എത്തുന്നു, എപ്പോള്‍, എവിടെ?

ഒടുവില്‍ ബിജു മേനോന്റെ തലവൻ ഒടിടിയിലേക്ക് എത്തുകയാണ്. ബിജു മേനോൻ പ്രധാന കഥാപാത്രമായ ചിത്രമായ തലവൻ. ആസിഫ് അലിയും നായകനായ തലവൻ സിനിമ പ്രതീക്ഷകള്‍ക്കപ്പുറും ഹിറ്റായിരുന്നു. വേറിട്ട…

കരുവാരക്കുണ്ടിൽ പുഴകളിൽ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ യാത്രചെയ്യുന്നതിന് വിലക്കുണ്ട് മലപ്പുറം: ഓറഞ്ച് അലേർ‌ട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ ശക്തം. കരുവാരക്കുണ്ടിൽ ഒലിപ്പുഴ, കല്ലൻപുഴ തുടങ്ങിയ പുഴകളിലും തോടുകളിലുമാണ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ś read more – ആലപ്പുഴയിൽ നവജാതശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി തിരുവന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

പണമൊരു തടസമല്ല; ദുരന്തബാധിതർക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി; വയനാട് സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

ഔദ്ധ്യോഗിക കണക്കുകളില്‍ 225 പേരുടെ മരണത്തിന്  ഇടയാക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ദുരന്തബാധിതരെയും നേരിട്ട് കണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. അപകടം നടന്ന് പന്ത്രണ്ട് ദിവസങ്ങള്‍ക്ക്…

വരുന്നൂ, ബജാജ് സിഎൻജി മോട്ടോർസൈക്കിളിൻ്റെ വിലകുറഞ്ഞ പതിപ്പും

ബജാജ് ഫ്രീഡം സിഎൻജിയുടെ വിലകുറഞ്ഞ വേരിയൻ്റിന്‍റെ പണിപ്പുരയിലാണ് കമ്പനി എന്ന് പുതിയ റിപ്പോർട്ടുകൾ വരുന്നു. ഈ മോഡൽ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തും ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ബജാജ്…

ബംഗ്ലാദേശിൽ സുപ്രിം കോടതി വളഞ്ഞ് വിദ്യാർഥികൾ, ചീഫ് ജസ്റ്റിസിനെ കൊണ്ട് രാജിവയ്പ്പിച്ചു

ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ്…

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ…