ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമെന്ന് ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണ്. കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി…

ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തള്ളിക്കയറി; വെടിവയ്പ്; ഒരു മരണം

ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ആയിരക്കണക്കിന് പേരാണ് ഇരച്ചുകയറിയത്. രണ്ടിടത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. അവ നിര്‍വീര്യമാക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നതിനിടെയാണ്…

‘കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണം’; ഫ്രാൻസിസ് മാർപാപ്പ

കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വത്തിക്കാനിൽ 100 പേർ…

ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കൊവിഡ്

ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട്…

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ലോകാരോഗ്യ സംഘടന; 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം വുഹാനിലേക്ക്

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ്…

ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്

ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്. ഫ്രാൻസിന്റെ ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസിയാണ് പിഴ ചുമത്തിയത്. ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറുമാണ് പിഴ…

2021ലെ ഹജ്ജ്: സൗദി ഒരുക്കം തുടങ്ങി

18നും 65നും ഇടയിൽ പ്രായമുള്ളവർക്കേ ഹജ്ജിന് അനുമതിയുണ്ടാകൂ. 2021ലേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ സൗദി അറേബ്യ സജീവമാക്കി. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ കൂടുതൽ പേർക്ക് അവസരമുണ്ടായേക്കും. സംസ്ഥാനത്തെ…

ശ്രീലങ്കന്‍ ജയിലില്‍ കലാപം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കന്‍ ആസ്ഥാനമായ കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ആണ് സംഭവം നടന്നത്. സംഭവത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍…

‘അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡിയേഗോ അനശ്വരനാണ്’; മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ലയണൽ മെസി

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസി. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മെസി ആദരാഞ്ജലി അർപ്പിച്ചത്. ട്വിറ്റർ ഹാൻഡിലിലൂടെ ഒന്നിലധികം…

പരാജയം അംഗീകരിക്കണമെന്ന് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍

ബൈഡന്‍റെ വിജയത്തിനെതിരെ ട്രംപ് നടത്തുന്ന നിയമ നടപടികള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കണമെന്ന് ഡോണാള്‍ഡ് ട്രംപിനോട് റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍. ബൈഡന്‍റെ വിജയത്തിനെതിരെ…