ലവ് ജിഹാദ് വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗുരുതര ആരോപണങ്ങൾക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ…

എൺപത് വയസിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും

എൺപത് വയസ്സിന് മുകളിലുള്ളവരുടെ തപാൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥികളായ കെ.മുരളീധരൻ, ആനാട്…

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10 തിയതി മുതല്‍ കാണാതായത്. പൊലീസ്…

ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്ന പരാതി; ഇ.വി.എം മെഷീനിലെ പ്രശ്‌നം പരിഹരിച്ചു

കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി. കഴിഞ്ഞ ശനിയാഴ്ച പോളിംഗ് സാമഗ്രികളുടെ…

ഐ ലീഗ് കിരീട നേട്ടം; ഗോകുലം കേരളയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്‌സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ…

ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം

ചെമ്പഴന്തി അണിയൂരിൽ ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. ശോഭാ സുരേന്ദ്രൻ്റെ വാഹന പര്യടനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു…

ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ പ്രമുഖർക്ക് ഒന്നിലധികം വോട്ടുണ്ട്.…

ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ

ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി…

സ്വപ്‌നയുടെ ജയിൽ സുരക്ഷ; ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വപ്ന സുരേഷിന് ജയിലിൽ സുരക്ഷയൊരുക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജീവന് ഭീഷണിയുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ…

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വർണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായിൽ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി…