കുഞ്ഞാലിക്കുട്ടി വേങ്ങരയിലോ മലപ്പുറത്തോ മത്സരിക്കും

ലോക്സഭാംഗത്വം രാജിവെക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും എന്നതും പ്രധാനചോദ്യമായി അവശേഷിക്കുന്നു. അതെ സമയം ലീഗ് പ്രഖ്യാപനത്തിൽ അണികൾക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുറപ്പായതോടെ…

ഷിഗെല്ല രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ

മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വീണ്ടും രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ…

ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയിൽ മോഷണ കേസിൽ ഒരാൾ പിടിയിൽ

എറണാകുളം ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവൻ സ്വർണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത്…

ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും

ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ച് ആറന്മുളയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്ത് എത്തിച്ചേരുക.…

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; മൂന്ന് പ്രതികളേയും തിരിച്ചറിഞ്ഞു

ഇര്‍ഷാദ്, മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ് ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തിനിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാസർകോട് കാഞ്ഞങ്ങാട് ലീഗ് – സി.പി.എം.…

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രിംകോടതിയിൽ

ശബരിമലയിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സർക്കാർ ഹർജി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയിലാണ് സർക്കാർ ഹർജി സമർപ്പിച്ചിട്ടുള്ളത്. വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാരകരുടെ എണ്ണം വർധിപ്പിക്കണമെന്ന…

വാഗമണ്‍ നിശാ പാര്‍ട്ടി; പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും

ഇടുക്കി വാഗമണ്ണില്‍ നടന്ന നിശാ പാര്‍ട്ടിയില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം. കേസില്‍ പിടിയിലായവരുടെ ലഹരി മാഫിയ ബന്ധം അന്വേഷിക്കും. ഇതര സംസ്ഥാന…

കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്ട് ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ വയറു വേദനയെ തുടർന്ന്…

വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു

നൂറാമത് ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയതോടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടത്തി. സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി…

ജനുവരി 4 മുതൽ കോളജുകൾ തുറക്കാൻ നിർദേശം

സംസ്ഥാനത്തെ കോളജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ,…