മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ.ശ്രീധരനെ…

ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫിൽ സീറ്റ്; ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷം

ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന കെ മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ ഒരുവിഭാഗം…

ദേശീയപാത ആറ് വരിയാക്കല്‍; ആദ്യ റീച്ച് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ആദ്യ റീച്ച് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. കാസര്‍ഗോഡ് തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ ഭാഗമാണ് ആദ്യ റീച്ച്. അദാനി ഗ്രൂപ്പ്…

തൊഴില്‍ മേള 27ന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഫെബ്രുവരി 27 ന് തൊഴില്‍ മേള സംഘടിപ്പിക്കും. ജൂനിയര്‍ സെയില്‍സ്…

ഇൻസ്റ്റഗ്രാമിൽ ഒരുക്കുന്ന കെണി; പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ സജീവം

മലപ്പുറം: ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടികൾക്ക് ലഹരി മരുന്ന് നൽകുന്ന മാഫിയ സംസ്ഥാനത്ത് സജീവം. ലഹരി നൽകിയ ശേഷം കുട്ടികളെ പീഡിപ്പിച്ച…

മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക്

പെട്രോള്‍,ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ മേഖലയിലെ ട്രേഡ്…

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകള്‍…

കെഎസ്ഇബിയിലും വിദ്യാഭ്യാസ വകുപ്പിലും സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം

ഭരണം മാറും മുന്‍പേ വകുപ്പുകളില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ വഴിവിട്ട നീക്കം. ഏപ്രില്‍, മേയ് മാസത്തിലുണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ട് മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി.…

യുണിടാക് എംഡിയെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

ലൈഫ് മിഷന്‍ പദ്ധതിയില്‍ യുണീടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയതു. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ് ഈപ്പന്‍…

കേരള-കർണാടക അതിർത്തിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി

കേരള കർണാടക അതിർത്തിയായ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടി. കുട്ടം മഞ്ചഹള്ളിയിൽ നിന്നാണ് വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച…