മെട്രോമാന്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെ. സുരേന്ദ്രന്‍

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍. തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാന്‍ ഇ.ശ്രീധരനെ…

ഡോ.ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പട്ടിക ജാതി ക്ഷേമ സമിതി

പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പികെഎസ് ( പട്ടികജാതി ക്ഷേമ സമിതി). പാര്‍ട്ടിയുടെ പോഷക സംഘടനയാണ്…

കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ല: കെ. സുരേന്ദ്രന്‍

കിഫ്ബിയിലെ ഇഡി അന്വേഷണം തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയതല്ല. അന്വേഷണ ഏജന്‍സിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.…

ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന വ്യക്തിയുടെ ബന്ധുവിന് എൽഡിഎഫിൽ സീറ്റ്; ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി ആഭ്യന്തര കലഹം രൂക്ഷം

ആലുവയിലെ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആറ് തവണ യുഡിഎഫ് എംഎൽഎയായിരുന്ന കെ മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ ഒരുവിഭാഗം…

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ രാജിവയ്ക്കുമെന്ന് സൂചന. മുഖ്യ മന്ത്രി നാരായണസ്വാമി എംഎൽഎമാരുടെ യോഗം വിളിച്ചു. നിയമസഭാ സമ്മേളനം 11 മണിക്ക് ചേരാനിരിക്കെയാണ് യോഗം. സർക്കാരിന് ഭൂരിപക്ഷം ഇല്ലാതായതിനെ…

നിയമസഭാ തെരഞ്ഞെടുപ്പ്; പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും സ്റ്റീഫന്‍ ജോര്‍ജ്…

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അന്വേഷണത്തിന് സര്‍ക്കാരിനെ വെല്ലുവിളിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ…

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അഴിമതിയെന്ന ആരോപണം: കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ്

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ 5000 കോടിയുടെ അഴിമതിയുണ്ടെന്ന ആരോപണം തള്ളി മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശം: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 87 സീറ്റിന് മുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുന്നണി…

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക്…