പാലക്കാട് ജില്ലയില്‍ ഇന്ന് 256 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില് ഇന്ന് 256 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
865 പേര്ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 30) 256 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 117 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 134 പേര്, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്, 3 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 865 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
വടക്കഞ്ചേരി സ്വദേശികൾ – 21 പേർ
പാലക്കാട്, ഒറ്റപ്പാലം സ്വദേശികൾ – 15 പേർ വീതം
കൊപ്പം, കൊഴിഞ്ഞാമ്പാറ സ്വദേശികൾ – 14 പേർ വീതം
അകത്തെതറ, മലമ്പുഴ, ഷൊർണൂർ സ്വദേശികൾ – 11 പേർ വീതം
വണ്ടാഴി സ്വദേശികൾ -9 പേർ
ഓങ്ങല്ലൂർ, തിരുമിറ്റക്കോട്, വിളയൂർ സ്വദേശികൾ – 8 പേർ വീതം
കുലുക്കല്ലൂർ സ്വദേശികൾ – 7 പേർ
കാവശ്ശേരി, പുതുക്കോട് സ്വദേശികൾ – 6 പേർ വീതം
പട്ടാമ്പി, തരൂർ സ്വദേശികൾ – 5 പേർ വീതം
കപ്പൂർ, കോങ്ങാട്, നാഗലശ്ശേരി സ്വദേശികൾ – 4 പേർ വീതം
അലനല്ലൂർ, ആലത്തൂർ, അമ്പലപ്പാറ, ചളവറ, മുതലമട, പരുതൂർ, പുതുശ്ശേരി, വടവന്നൂർ, വാണിയംകുളം സ്വദേശികൾ – 3 പേർ വീതം
അഗളി, കരിമ്പുഴ, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടോപ്പാടം, നല്ലേപ്പിള്ളി, പെരുമാട്ടി, പെരുവമ്പ്, പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികൾ – 2 പേർ വീതം
ആനക്കര, അനങ്ങനടി, മണ്ണാർക്കാട്, ചളവറ, എരിമയൂർ, എരുത്തേമ്പതി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കൊടുവായൂർ, കൊല്ലങ്കോട്, കുഴൽമന്ദം, മാത്തൂർ, മേലാർകോട്, മുണ്ടൂർ, നെന്മാറ, പല്ലശ്ശന, പറളി, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തെങ്കര, തൃത്താല സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 3435 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വീതം പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലും, രണ്ടുപേർ ഇടുക്കി ജില്ലകളിലും മൂന്ന് പേര് ആലപ്പുഴ, 4 പേർ തിരുവനന്തപുരം ജില്ലയിലും, 19 പേര് കോഴിക്കോട്, 32 പേർ തൃശ്ശൂര്, 51 പേർ എറണാകുളം ജില്ലകളിലും, 109 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.