തക്കാളി ലോഡെന്ന വ്യാജേന കടത്തിയത് സ്‌ഫോടക വസ്തുക്കള്‍; 35 പെട്ടികളിലായി ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും

പാലക്കാട്: തക്കാളി ലോഡെന്ന വ്യാജേന മിനിലോറിയിൽ കേരളത്തിലേക്ക് കടത്തിയ സ്ഫോടക വസ്തുക്കൾ ഡാൻസാഫ് സ്ക്വാഡും വാളയാർ പോലീസും ചേർന്ന് പിടികൂടി. 35 പെട്ടികളിലായി 7000 ജലാറ്റിൻ സ്റ്റിക്കുകളും,…

യുവേഫ നാഷൻസ് ലീഗ്; ബെൽജിയം, നെതർലാന്‍റ്, ഇറ്റലി, തുർക്കി ടീമുകൾക്ക് ജയം

ബെൽജിയത്തിനായി യൂറി ടെയ്‍ല്മാൻസ് , ഡ്രൈസ് മെർട്ടെൻസ് എന്നിവർ ലക്ഷ്യം കണ്ടു. യുവേഫ നാഷൻസ് ലീഗിൽ ബെൽജിയം, നെതർലാന്‍റ്, ഇറ്റലി, തുർക്കി ടീമുകൾക്ക് ജയം. ഇംഗ്ലണ്ടിനെ എതിരില്ലാത്ത…

ജയന്‍ ഇന്നും മലയാളിയുടെ സാഹസികതയുടെ പര്യായം; ഓര്‍മകള്‍ക്ക് 40 വയസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായിരുന്ന ജയന്റെ ഓര്‍മകള്‍ക്ക് 40 വയസ്. അഭിനയത്തിലെയും ഡയലോഗ് ഡെലിവറിയിലെയും വ്യത്യസ്തയായിരുന്നു ജയന്റെ പ്രത്യേകത. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്റെ…

ബിഹാറിൽ നിതീഷിന് നാലാമൂഴം; സത്യപ്രതിജ്ഞ ഇന്ന് നടക്കും

ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക്…

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടം; മൂന്ന് പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്…

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. സംസ്ഥാനത്ത വിവിധ ഇടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ…

കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ പരാതി

കോഴിക്കോട് കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പൊലീസ് ഇന്ന് യുവതിയുടെ മൊഴി…

വൈക്കത്ത് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി

വൈക്കം മുറിഞ്ഞപുഴയിൽ നിന്ന് ആറ്റിൽ ചാടിയ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ്…

മമ്മൂട്ടി മുതൽ വിജയ് വരെ; ഒരിടവേളയ്ക്ക് ശേഷം നവമാധ്യമങ്ങളിൽ വൈറലായി ഡ്യൂപ് ചലഞ്ച്

ചലഞ്ചുകൾക്ക് ഒരു പഞ്ഞവുമില്ലാത്ത സ്ഥലമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസം ഓരോ ചലഞ്ചാണ് ഉടലെടുക്കുന്നത്. അനുകരിക്കാൻ ആയിരങ്ങളും. ഇപ്പോഴിതാ ഫേസ്ബുക്ക് അടക്കിവാഴുന്നത് ഡ്യൂപ്പ് ചലഞ്ചാണ്. കുറച്ച് നാളുകൾക്ക്…

തോല്‍വി അംഗീകരിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്

ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതിന്‍റെ സൂചനകള്‍ നല്‍കി ഡോണാള്‍ഡ് ട്രംപ്. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍…