സ്വര്‍ണക്കടത്ത് കേസ്; നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എന്‍ഐഎ. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പ്രതികള്‍…

ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്

ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി ഫ്രാൻസ്. ഫ്രാൻസിന്റെ ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസിയാണ് പിഴ ചുമത്തിയത്. ഗൂഗിളിന് 12 കോടി ഡോളറും ആമസോണിന് 4.2 കോടി ഡോളറുമാണ് പിഴ…

‘നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക്’; നടരാജനെ അഭിനന്ദിച്ച് ഡേവിഡ് വാർണർ

ഓസീസിനെതിരായ ടി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ പേസർ തങ്കരസു നടരാജനെ അഭിനന്ദിച്ച് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ. ഐപിഎലിൽ നടരാജൻ കളിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ…

സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. അതേസമയം,…

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും…

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. ഝാർഖണ്ഡ്…

അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചരണം

പോളിങ് സ്റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ…

എറണാകുളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു

എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലർച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവർ അടുക്കളയിൽ തീ പടരുന്നത് കണ്ടത്. കല്ലുവീട്ടിൽ കെ.വി…

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള…

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം

കൊല്ലം നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടിയാണ് കുടുംബം കൊട്ടാരക്കര…