ബാലുശ്ശേരിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം: പത്ത് പേര്‍ക്ക് പരുക്ക്
കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും…