അല്‍ കറാമ: പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍ പാടുന്നു

അല്‍ കറാമ എന്ന ചിത്രത്തിലൂടെയാണ് കുമാര്‍ സാനുവിന്‍റെ മലയാള പ്രവേശം. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങള്‍ പുറത്തിറക്കി. പ്രശസ്ത ഗായകന്‍ കുമാര്‍ സാനു ആദ്യമായി മലയാളത്തില്‍…

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ…

18 മണിക്കൂര്‍ ജോലി, ആദ്യ ശമ്പളം 736 രൂപ; സിനിമയിലെത്തും മുന്‍പുള്ള ജീവിതത്തെ കുറിച്ച് സൂര്യ

സുരറൈ പൊട്രു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ വീണ്ടും ജീവിക്കുകയായിരുന്നുവെന്നും സൂര്യ. സിനിമയിലെത്തും മുന്‍പുള്ള തന്‍റെ ജീവിതത്തെ കുറിച്ച് നടൻ സൂര്യ. അച്ഛന്‍റെ പാതയില്‍ സിനിമയിലേക്കെത്താന്‍…

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ.…

‘ഇസാക്കിന്റെ ഇതിഹാസം’ നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്

ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച് ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച് ഹോള്‍ഡിംഗ്‌സിന്റെ…

പീഡനക്കേസിൽ അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം

ക്രൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച അറസ്റ്റിലായ നടൻ വിജയ് റാസിന് ജാമ്യം. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം അനുവദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ക്രൂ അംഗത്തെ പീഡിപ്പിക്കാൻ ശ്രമിച്ച…

മുന്‍കാമുകന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാ പോളിന് അനുമതി

മുന്‍കാമുകന്‍ ഭവീന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ നടി അമലാ പോളിന് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ…

കേരളപ്പിറവി ദിനത്തിൽ “കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്” ടീസർ പുറത്തിറക്കി പൃഥ്വിരാജ്

കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ചിത്രത്തിന്റെ ടീസർ…

ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കരിയ വീണ്ടും; നായകൻ മമ്മൂട്ടി

ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം സക്കരിയ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധി കഴിയുന്നതനുസരിച്ച് ചിത്രീകരണവും മറ്റും തീരുമാനിക്കുമെന്നും ചിത്രത്തിൻ്റെ പേരടക്കം മറ്റു…

100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ

100 കോടി മുടക്കി മുംബൈയിൽ അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. മോഹ വില കൊടുത്ത രണ്ട് അപ്പാർട്ട്‌മെന്റുകളാണ് ഹൃത്വിക് സ്വന്തമാക്കിയിരിക്കുന്നത്. ജുഹുവിലെ വെർസോവാ ലിങ്ക് റോഡിലെ…