അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചരണം

പോളിങ് സ്റ്റേഷനുകള്‍ ഇന്ന് അണുവിമുക്തമാക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ…

എറണാകുളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു

എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലർച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവർ അടുക്കളയിൽ തീ പടരുന്നത് കണ്ടത്. കല്ലുവീട്ടിൽ കെ.വി…

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള…

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം

കൊല്ലം നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് കുടുംബം. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടിയാണ് കുടുംബം കൊട്ടാരക്കര…

ഏഴായിരം രൂപയെ ചൊല്ലി തര്‍ക്കം; ഇടുക്കി ഇരട്ടയാറില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു

ഇടുക്കി ഇരട്ടയാര്‍ വലിയ തോവാളയില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക…

ബുറേവി; തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ഇതോടെ തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ്…

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്റ്റംസ്

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേര്‍ത്ത് കസ്റ്റംസ്. നാലാം പ്രതിയായാണ് ശിവശങ്കറിന്റെ പേര് ചേര്‍ത്തത്. ശിവശങ്കറിന് എതിരെ രജിസ്റ്റര്‍ ചെയ്യുന്ന…

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക…

കൊല്ലത്ത് ആസിഡ് ആക്രമണം: ഭാര്യക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

ഭാര്യ ലോട്ടറി വിൽപ്പനശാലയിൽ ജോലിക്ക് പോയതിനാണ് ജയൻ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ്, കൊല്ലം വാളത്തുങ്കലിൽ ഭാര്യയുടെയും മകളുടെയും ദേഹത്ത് ഗൃഹനാഥൻ ആസിഡ് ഒഴിച്ചു. വാളത്തുങ്കുൽ സ്വദേശി…

കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയിൽ: തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ നാളെ റെഡ്അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ശ്രീലങ്കൻ തീരത്തെത്തും കേരളം ബുറെവി ചുഴലിക്കാറ്റ് ഭീതിയിൽ. ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കൻ തീരത്ത് എത്തും. തെക്കൻ കേരളത്തിൽ…