പൊലീസിന്റെ ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ വച്ച്, റോഡിൽ വിത്തിറക്കി കർഷകർ

ന്യൂഡൽഹി: ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി അതിർത്തിയിൽ ഉറപ്പിച്ച ആണിപ്പലകയ്ക്കു മുന്നിൽ പൂക്കൾ നിരത്തി വച്ച് കർഷകർ. ഗാസിപ്പൂർ അതിർത്തിയിലാണ് കർഷകർ പൂച്ചെടികൾ വച്ചത്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾക്കും സിമന്റ്…

കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും; ദേശീയ സംസ്ഥാന പാതകൾ തടയും

കാര്‍ഷിക നിയമങ്ങൾക്കെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം ഇന്ന്. പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെയാണ് സമരം. ഡൽഹി, യു.പി,…

ഏഴ് വർഷത്തിന് ശേഷം കൊലക്കേസ് പ്രതി എറണാകുളത്ത് പിടിയിൽ

പെരുമ്പാവൂരിൽ വച്ച് ഇടുക്കി സ്വദേശി പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏഴ് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട് നിന്നുമാണ് പ്രതി അശോകനെ…

കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 400ലധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ; റിപ്പോർട്ട്

കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ലധികം തവണ ഇൻ്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ട്. ഒരു മണിക്കൂർ ഇൻ്റർനെറ്റ് റദ്ദാക്കുമ്പോൾ 2 കോടിയോളം രൂപയാണ് നഷ്ടം വരിക. 2021ൽ…

ട്രോൾ വിഡിയോ വൈറലാക്കാൻ അപകടം മനഃപൂർവം സൃഷ്ടിച്ചു; യുവാക്കൾക്കെതിരെ നടപടി

സമൂഹ മാധ്യമങ്ങളിൽ ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. ട്രോൾ വിഡിയോയ്ക്കായി യുവാക്കൾ വാഹനാപകടം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ…

അയിഷാ പോറ്റി എംഎൽഎയ്ക്ക് കൊവിഡ്

അയിഷാ പോറ്റി എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ അയിഷാ പോറ്റി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അയിഷാ പോറ്റിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ…

108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

108 ആംബുലന്‍സ് നടത്തിപ്പ് കമ്പനിക്ക് ചുമത്തിയ 25 കോടി രൂപയുടെ പിഴ എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ധനവകുപ്പിനെ മറികടന്നാണ് തീരുമാനം. കൊവിഡ് പരിചരണത്തിനായി ആംബുലന്‍സുകള്‍…

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19

പാലക്കാട് ജില്ലയില്‍ ഇന്ന് 217 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 289 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 4) 217 പേര്‍ക്ക് കോവിഡ് 19…

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481,…

പാചക വാതക വില കൂട്ടി

ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ…