മണ്ണാര്‍കാട് മണ്ഡലത്തില്‍ വ്യവസായി ഐസക്ക് വര്‍ഗീസിനെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ

മണ്ണാര്‍കാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട വ്യവസായിയെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ. ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സഭയുടെ ആവശ്യം സിപിഐ നേതൃത്വം തള്ളി. മണ്ഡലത്തില്‍ യുവാക്കളെ പരിഗണിക്കാനാണ് പാര്‍ട്ടിയുടെ…

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ച. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട…

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് കമൽ

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന്…

എന്‍സിപി പുറത്താക്കിയതോടെ മാണി സി. കാപ്പന് പുതിയ പാര്‍ട്ടി രൂപീകരണം എളുപ്പമാകും

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷവും എന്‍സിപി ദേശീയ നേതൃത്വം മാണി സി. കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി…

കൊച്ചി നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ മോഷണശ്രമം

കൊച്ചി നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ മോഷണശ്രമം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാരിയമ്മന്‍ കോവിലിലാണ് കള്ളന്‍ കയറിയത്. ക്ഷേത്രത്തിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി…

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ്…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിതെന്നും…

ദൃശ്യം 2 പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഫിലിം ചേംബര്‍

മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തിയറ്ററില്‍ റിലീസ് ചെയ്തശേഷം ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.…

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി എ. വിജയരാഘവന്‍

സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം…

നിയമന വിവാദം: സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു

നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ലാസ്റ്റ് ഗ്രേഡ്…