കോണ്‍ഗ്രസ് വിമതര്‍ പിന്തുണ പ്രഖ്യാപിച്ചു; പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്
പട്ടാമ്പി നഗരസഭാ ഭരണം ഇടതുപക്ഷത്തിന്. ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഡിസിസി പ്രസിഡന്റിനേറ്റ തിരിച്ചടിയാണ് തങ്ങളുടെ വിജയമെന്ന് വിമത നേതാവ് ടി.പി. ഷാജി പറഞ്ഞു.…