മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുന്നാക്ക സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്നത് കടുത്ത അനീതിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുന്നാക്ക സംവരണം ഒരു സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല എല്ലാ സംവരണ സമുദായങ്ങളുടെയും പ്രശ്‌നമാണ്. അതിനാൽ…

എഴുത്തച്ഛൻ പുരസ്‌കാരം സക്കറിയക്ക്‌

സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.…

സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാം; പ്രതിപക്ഷ നേതാവ്

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തുനില്ലെന്ന്…

ഇടുക്കിയിൽ 5 വയസുകാരന് ക്രൂരമർദനം; തലയോട്ടിക്ക് പൊട്ടലേറ്റു; പിതൃസഹോദരൻ കസ്റ്റഡിയിൽ

ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി. ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ…

തദ്ദേശ സ്ഥാപനങ്ങള്‍ നവംബര്‍ 12 മുതല്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടന്നേക്കും. തദ്ദേശ സ്ഥാപനങ്ങളെ നവംബര്‍ പതിനൊന്നിന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി…

ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ച: അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു

മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൌസ് മാര്‍ച്ചില്‍ സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക…

‘കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും’; വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിന്റെ കത്ത്. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കത്തിൽ പറയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചിരിക്കുന്നത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ…

പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ

പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ…

എഴുവന്തല മൂപ്പത്ത് രാമകൃഷ്ണൻ (ഉണ്ണി എഴുത്തച്ഛൻ )86 വയസ് അന്തരിച്ചു.

നെല്ലായ എഴുവന്തല മൂപ്പത്ത് രാമകൃഷ്ണൻ (ഉണ്ണി എഴുത്തച്ഛൻ )86 വയസ് അന്തരിച്ചു. ഭര്യ കുഞ്ഞി ലക്ഷമി അമ്മ മക്കൾ ഗോപാലകൃഷ്ണൻ ,ജയ നായരണൻ , ദിവാകരൻ,രാധ, രവീന്ദ്രൻ…

കുട്ടിൾക്ക് പോലീസ് സൈക്കിളുകൾ നൽകി

നിലമ്പൂർ പൂക്കോട്ടുംപാടം വട്ടിക്കല്ല് ആദിവാസി കോളയിലെ കുട്ടിൾക്ക് പോലീസ് സൈക്കിളുകൾ നൽകി. സൈക്കിളുകൾ ലഭിച്ചപ്പോൾ ആദിവാസി കുട്ടികൾ സന്തോഷം കൊണ്ട് തുള്ളി ചാടി ആദിവാസി കുട്ടികൾക്ക് ജനമൈത്രി…