വി കെ ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഇന്നും ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റിന് മുൻപിൽ ഹാജരായില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ…

ശബരിമല പ്രചാരണ വിഷയമാക്കിയത് കടകംപള്ളി സുരേന്ദ്രന്‍: ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ശബരിമല പ്രചാരണം ലോക്‌സഭാ…

അമിത് ഷാ ഇടപെട്ടു; കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന്‍ തന്നെ

ശോഭ സുരേന്ദ്രൻ തന്നെ കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി നേതൃത്വം ശോഭ സുരേന്ദ്രനെ ഇക്കാര്യം അറിയിച്ചു. നാളെ മുതൽ ശോഭ കഴക്കൂട്ടത്ത് പ്രചാരണം ആരംഭിക്കും. ശോഭയെ സ്ഥാനാർഥിയാക്കുന്നതില്‍…

എം.എല്‍.എ ആയാല്‍ തവനൂര്‍ മാത്രമാകുമോ ചാരിറ്റി? മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍

അനശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ് ഒടുവില്‍ തവനൂരെ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ്…

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം: മുസ്ലീംലീഗിലെ വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാകുന്നു

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീംലീഗില്‍ പൊട്ടിപ്പുറപ്പെട്ട ഭിന്നസ്വരങ്ങള്‍ തുടരുകയാണ്. സമവായ ചര്‍ച്ചകളിലൂടെ അനുരഞ്ജനത്തിന് ലീഗ് നേതൃത്വം ശ്രമിക്കുമ്പോഴും വിഭാഗീയത നേതൃത്വത്തിന് വെളുവിളിയാണ്. മുസ്ലീം ലീഗിലെ സംസ്ഥാന ഭാരവാഹികള്‍…

മലമ്പുഴയിലെയും മഞ്ചേശ്വരത്തെയും സിപിഐഎം സ്ഥാനാര്‍ത്ഥികളെ ആര്‍ക്കുമറിയില്ല; സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്…

ആശിര്‍വാദം തേടി അഡ്വ. നൂര്‍ബീനാ റഷീദ് പാണക്കാട് എത്തി

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട് സൗത്തില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആശിര്‍വാദം തേടി സ്ഥാനാര്‍ത്ഥി പാണക്കാട്…

ആലുവയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ആലുവ കുന്നത്തേരി എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (14), കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ…

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് പട്ടിക വൈകുന്നത് തിരിച്ചടിയാകില്ലെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കല്‍ ദുഷ്‌ക്കരമായിരുന്നുവെന്നും യോഗ്യതയുള്ള പലരെയും മാറ്റി…

മുസ്ലിം ലീഗ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ഉച്ചക്ക് ശേഷം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. അധിക സീറ്റുകളില്‍ ധാരണ വൈകുന്നതും…