പിഎസ്എൽവി 49 വിക്ഷേപണം വിജകരം

പിഎസ്എൽവി 49 വിക്ഷേപണം വിജകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും…

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ..

കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാനാണ് നീക്കം. ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത്…

ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ

മധ്യപ്രദേശ് സർക്കാർ ബോബ്‌ഡെയ്ക്ക് പ്രത്യേക ഹെലികോപ്റ്റർ അനുവദിച്ചതിനെ പരാമർശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് എതിരെ പോസ്റ്റ്‌ ചെയ്ത ട്വീറ്റിൽ…

കൊവിഡ്; ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍…

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ.…

സിബിഐയെ വിലക്കി ഝാർഖണ്ഡും

സിബിഐയ്ക്കുള്ള പൊതു അന്വേഷണ അനുമതി ഝാർഖണ്ഡ് സർക്കാരും റദ്ദാക്കി. ഇതോടെ സിബിഐയെ തടയുന്ന എട്ടാമത്തെ സംസ്ഥാനമായി ഝാർഖണ്ഡ്. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയ്ക്കുള്ള പൊതു…

മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം, ആറു പേർക്ക് പരിക്ക്

ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോപോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു…

ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ട് കിലോമീറ്ററോളം ഓടി പൊലീസുകാരന്‍; വീഡിയോ വൈറല്‍

തൊട്ടടുത്തുള്ള വാഹനങ്ങളോട് വഴിമാറി കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കോണ്‍സ്റ്റബിള്‍ ഓടിയത്. ആംബുലന്‍സിനായി വഴിയൊരുക്കാന്‍ റോഡില്‍ വഴിമാറിക്കൊടുക്കുക എന്നത് ഏവരും ചെയ്യുന്നതാണ്. എന്നാല്‍ ഹെവി ട്രാഫിക് നേരിടുന്ന നേരത്ത് ആംബുലന്‍സിന്…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അൻപതിനായിരത്തിന് മുകളിൽ കടന്നു. 24 മണിക്കൂറിനിടെ 50,209 പോസിറ്റീവ് കേസുകളും 704 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ്…

നാല് ദിവസത്തിനിടെ 20 അസ്വാഭാവിക മരണങ്ങൾ; സോണിപത് പൊലീസിനെ കുഴക്കി നാല് കോളനികൾ

ഹരിയാനയിലെ സോണിപത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത് 20 അസ്വാഭാവിക മരണങ്ങൾ. സോണിപത്തിലെ നാല് കോളനികളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്.…