ഷാനിമോൾ ഉസ്മാന് കൊവിഡ്

അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചു. ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 862 പേര്‍ക്ക്

കോവിഡ് 19:മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 836 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ…

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 406 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 19) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…

മക്കരപ്പറമ്പില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; ഒറ്റയ്ക്ക് മത്സരിക്കും

മക്കരപ്പറമ്പില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായി. ലീഗ് മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം പ്രാദേശിക വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് ലീഗും ആരോപിക്കുന്നു. മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ…

കഴിഞ്ഞ ദിവസം നടന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കോണ്‍ഗ്രസ് കൗണ്‍സിലറായ മനോജ് സ്റ്റീഫന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇതോടെ 20ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പിന്നീടാണ് ലതയെ ഒഴിവാക്കി സാലിയെ പ്രഖ്യാപിച്ചത്.

ഒറ്റപ്പാലം നഗരസഭ മുന്‍വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും കൗണ്‍സിലറുമായിരുന്ന മനോജ് സ്റ്റീഫനാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കില്ലെന്ന് ഉറപ്പായതോടെയായിരുന്നു പാര്‍ട്ടി…

ബെനാമി ബില്‍ ട്രേഡിങ്: വാളയാറില്‍ രാസവളവുമായെത്തിയ ലോറി കസ്റ്റഡിയില്‍, തട്ടിപ്പ് സംഘങ്ങള്‍ സജീവം

പെരുമ്പാവൂരിലെ ഫാക്ടറികളിലേക്കുള്ള പ്ലൈവുഡ്, വെനീര്‍ എന്നിവ എത്തിക്കുന്നതിനാണ് ഡീലര്‍മാര്‍ ബെനാമി ബില്‍ ട്രേഡിങ് നടത്തുന്നത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലേക്ക് അടയ്ക്ക കടത്തും വ്യാപകമാണ്. സര്‍ക്കാരിന് കോടികള്‍…

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു.വിജിലൻസ് സംഘം ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല,ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്.സ്ത്രീകള്‍ മാത്രമേ വീട്ടിലുള്ളൂ…

മുന്‍ കേന്ദ്രമന്ത്രി ജെയ്‌സിങ്‌ റാവു ബി.ജെ.പി വിട്ടു

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി അതിനുളള അവസരം നല്‍കുന്നില്ല. ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി ബി.ജെ.പി വിട്ടു. മുന്‍…

ഖത്തര്‍ ലോകകപ്പ്; യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം

ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം . ബ്രസീൽ…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് പരിശോധിക്കും

വികസന പദ്ധതികളെ കുറിച്ച് നടത്തുന്ന അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നടക്കുക. മറുപടിയുടെ…