കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എംഡി കെ.എ. രതീഷ്, ആര്‍. ചന്ദ്രശേഖരന്‍, ജയ്‌മോന്‍ ജോസഫ് എന്നിവരാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന…

നിയമസഭയിലേക്കെത്താന്‍ മുല്ലപ്പള്ളിക്ക് വഴിയൊരുങ്ങുന്നു

മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്‍റിന് എതിര്‍പ്പില്ല. കൊയിലാണ്ടിയോ കല്‍പ്പറ്റയിലോ മത്സരിക്കാനാണ് സാധ്യത. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ഹൈക്കാമിന്‍റിന് എതിര്‍പ്പില്ല.…

16 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറത്ത് കൊന്നു

വീടിന് പിറകിലെ വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍: രാജ്സ്ഥാനില്‍ 16കാരിയെ കഴുത്തറുത്ത് കൊന്നു. ബലാത്സംഗം ചെയ്ത ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക…

നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര്‍ക്ക് ദാരുണാന്ത്യം

13 തൊഴിലാളികള്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച 357 പേര്‍ക്ക് കോവിഡ്

കോവിഡ് 19: ജില്ലയില്‍ 357 പേര്‍ക്ക് രോഗബാധ 488 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 331 പേര്‍ക്ക് ഉറവിടമറിയാതെ 13 പേര്‍ക്ക് ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക് രോഗബാധിതരായി…

പാലക്കാട് ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 186 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 18) 152 പേര്‍ക്ക് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187,…

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിഷയം ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും.…

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഇന്ന് പുനരാംരഭിക്കും

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കുത്തിവെപ്പ്. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് പുനരാംരഭിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി…

ബജറ്റിൽ ഖാദി മേഖലയെ അവഗണിച്ചതായി പരാതി

റിബേറ്റ് കുടിശ്ശികക്കുള്ള തുക പോലും ബജറ്റിൽ വകയിരുത്താത്തത് ഖാദി മേഖലക്ക് കനത്ത തിരിച്ചടിയായി. സംസ്ഥാന ബജറ്റിൽ ഖാദി മേഖലയെ അവഗണിച്ചതായി പരാതി. റിബേറ്റ് കുടിശ്ശികക്കുള്ള തുക പോലും…