പി സാജി ചെയർമാൻ പെരിന്തൽമണ്ണ നഗരസഭയുടെ ആറാമത് കൗൺസിലിൽ സിപിഎമ്മിലെ പി ഷാജി ചെയർമാനായി
പി സാജി ചെയർമാൻ പെരിന്തൽമണ്ണ നഗരസഭയുടെ ആറാമത് കൗൺസിലിൽ സിപിഎമ്മിലെ പി ഷാജി ചെയർമാനായി. 34 കൗൺസിലർമാരിൽ 20 പേർ ഷാജിക്ക് വോട്ട് ചെയ്തു. ഡിവൈഎഫ്ഐ പെരിന്തൽമണ്ണ…
NEWS OF MALABAR
പി സാജി ചെയർമാൻ പെരിന്തൽമണ്ണ നഗരസഭയുടെ ആറാമത് കൗൺസിലിൽ സിപിഎമ്മിലെ പി ഷാജി ചെയർമാനായി. 34 കൗൺസിലർമാരിൽ 20 പേർ ഷാജിക്ക് വോട്ട് ചെയ്തു. ഡിവൈഎഫ്ഐ പെരിന്തൽമണ്ണ…
കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് രോഗബാധ 503 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 480 പേര്‍ക്ക് വൈറസ്ബാധ. 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍…
കോവിഡ് 19: ജില്ലയില്‍ 466 പേര്‍ക്ക് രോഗബാധ 508 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 438 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍…
ലോക്സഭാംഗത്വം രാജിവെക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും എന്നതും പ്രധാനചോദ്യമായി അവശേഷിക്കുന്നു. അതെ സമയം ലീഗ് പ്രഖ്യാപനത്തിൽ അണികൾക്കിടയിൽ തന്നെ വലിയ അമർഷമുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുറപ്പായതോടെ…
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ സംസ്‌കാരം ഇന്ന്. ജന്മനാടായ മലപ്പുറം നരണിപ്പുഴ ജുമാ മസ്ജിദിലാണ് ഖബറക്കം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍…
കോവിഡ് 19: ജില്ലയില്‍ 500 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 570 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 467 പേര്‍ക്ക് വൈറസ്ബാധ 28 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നിലവില്‍…
മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. ഇന്നലെ രാത്രിയാണ് തെരുവുനായ ആക്രമണത്തില്‍ ഇദ്ദേഹത്തിന്…
കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ 17…
മലപ്പുറം പുറത്തൂരിൽ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽ നിന്നും വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു…
മലപ്പുറത്ത് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കല്‍ ചെനക്കല്‍ വാര്‍ഡിലെ അസൈന്‍ സാദിഖാണ് മരിച്ചത്. 35 വയസായിരുന്നു. ചെനക്കല്‍ കൈതകളത്ത് അബൂബക്കറിന്റെ മകനാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി ബഷീര്‍…