ഐ ലീഗ് ഫുട്ബോൾ ഇന്നുമുതൽ; ഗോകുലം കേരള ചെന്നൈ സിറ്റിയെ നേരിടും

ഐ.എസ്.എല്ലിന്റെ വരവോടെ പ്രഭ മങ്ങിയ ഐ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കാണികളില്ലാതെയായിരിക്കും മത്സരങ്ങൾ. പശ്ചിമ ബംഗാളിലെ…

പന്തിനും ജഡേജയ്ക്കും പരുക്ക്; ഇന്ത്യക്ക് കനത്ത തിരിച്ചടി

മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും പരുക്ക്. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇരുവർക്കും പരുക്കേറ്റത്. ഇതോടെ രണ്ടാം…

അയർലൻഡിനെതിരെ സെഞ്ചുറിയുമായി തലശ്ശേരിക്കാരൻ റിസ്‌വാൻ; അഭിനന്ദനവുമായി ഐസിസി

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇക്ക് വേണ്ടി ഉജ്ജ്വല സെഞ്ചുറിയുമായി കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപി റിസ്‌വാൻ. ഇതോടെ രാജ്യാന്തര ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന…

ആഴ്‌സണല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിന്ന് വായ്പയെടുത്തത് 160 ദശലക്ഷം ഡോളര്‍

പ്രതിസന്ധി മറികടക്കാന്‍ ഇടക്കാല വായ്പയെടുത്തു എന്നാണ് ക്ലബിന്റെ വിശദീകരണം.ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്ത് സമ്പത്തിന്റെ മറുവാക്കായിരുന്ന ആഴ്‌സണല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരി മൂലമുള്ള പ്രതിസന്ധി…

ഇന്ത്യയുടെ കിറ്റ് സ്പോൺസർ എംപിഎലിൽ കോലിക്ക് നിക്ഷേപം; ഭിന്നതാത്പര്യമെന്ന് ആരോപനം

ഇന്ത്യൻ ക്രിക്കറ്റ് ടീം കിറ്റ് സ്പോൺസറായ എംപിഎലിൽ ക്യാപ്റ്റൻ വിരാട് കോലിക്ക് നിക്ഷേപമുണ്ടെന്ന് സൂചന. ഇത് ഭിന്നതാത്പര്യമാണെന്നാണ് ആരോപണം. 2020ലാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ മൊബൈൽ പ്രീമിയർ…

സെര്‍ജിയോ റാമോസ് റയല്‍ വിടുന്നു? എങ്ങോട്ട്?

സിറ്റിയും പി.എസ്.ജിയും റാമോസിന് പിന്നാലെയുണ്ട്.റയല്‍ മാഡ്രിഡ് ക്യാപ്റ്റനും മികച്ച പ്രതിരോധ താരവുമായ സെര്‍ജിയോ റാമോസ് ബെര്‍ണബ്യൂ വിടാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. നിലവിലെ കരാര്‍ അവസാനിക്കാന്‍ ആറ് മാസം മാത്രം…

പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത; സിഡ്നി ടെസ്റ്റിൽ ചരിത്രമെഴുതി ക്ലയർ പൊലോസക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിൽ ചരിത്രമെഴുതി വനിതാ അമ്പയർ ക്ലയർ പൊലോസക്. പുരുഷ ടെസ്റ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന റെക്കോർഡാണ് ക്ലയർ സ്വന്തമാക്കിയത്. സിഡ്നിയിൽ…

സിഡ്നിയിൽ മഴ; ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മുടങ്ങി

ഓസ്ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് മഴയെ തുടർന്ന് നിർത്തിവച്ചു. ഓസ്ട്രേലിയ 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. നിലവിൽ മഴ മാറിയിട്ടുണ്ട്.…

ടോട്ടനം ഇ.എഫ്.എല്‍ കപ്പ് ഫൈനലില്‍

ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോഡിനെ തോല്‍പ്പിച്ചത്. ബ്രെന്‍റ്ഫോഡിനെ തോല്‍പ്പിച്ച് ടോട്ടനം, ഇ.എഫ്.എല്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മറുപടിയില്ലാത്ത രണ്ട്…

പാകിസ്താനെതിരെ ഇന്നിംഗ്സ് ജയം; ടെസ്റ്റ് റാങ്കിംഗിൽ കിവീസ് ഒന്നാമത്

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സ് ജയം കുറിച്ച ന്യൂസീലൻഡ് ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്. ഓസ്ട്രേളിയയെ മറികടന്നാണ് കിവീസ് ഒന്നാമതെത്തിയത്. രണ്ടാം റ്റെസ്റ്റിൽ ഇന്നിംഗ്സിനും 176…