ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു; നായികയായി നമിത പ്രമോദ്
സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. നമിത…
NEWS OF MALABAR
സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിൽ ജയസൂര്യയും നാദിർഷായും വീണ്ടും ഒന്നിക്കുന്നു. ജയസൂര്യ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. നമിത…
സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 90,565 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,32,994…
നിലമ്പൂർ പൂക്കോട്ടുംപാടം വട്ടിക്കല്ല് ആദിവാസി കോളയിലെ കുട്ടിൾക്ക് പോലീസ് സൈക്കിളുകൾ നൽകി. സൈക്കിളുകൾ ലഭിച്ചപ്പോൾ ആദിവാസി കുട്ടികൾ സന്തോഷം കൊണ്ട് തുള്ളി ചാടി ആദിവാസി കുട്ടികൾക്ക് ജനമൈത്രി…
പെരിന്തൽമണ്ണ കട്ടുപ്പാറ മലറോഡിൽ കരാട്ടുപറമ്പത്ത് സെയ്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്തെ ഉപയോഗശൂന്യമായ് കിടക്കുന്ന കിണറ്റിൽ വീണ കാളയെ പെരിന്തൽമണ്ണ അഗ്നി രക്ഷാ സേനയാണ് രക്ഷപ്പെടുത്തിയത്…. പുൽകാടുകൾ മൂടിയ 30…
കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്ത് കയറിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. വനംവകുപ്പിന്റെ അനുമതിയോടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് പ്രദേശവാസിയാണ് പന്നികളെ കൊന്നത്. പന്നികളെ വീടിനുള്ളില്‍ അടച്ചിട്ട് മണിക്കൂറുകളോളം നാട്ടുകാരും…
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ വിചാരണക്കോടതിക്കെതിരെ സർക്കാരും…
പാലക്കാട് മലബാർ സിമന്റ്സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം വാളയാറുള്ള മലബാർ…
വയലാറിന്റെ പേനയിൽ നിന്ന് പെരിയാർ പനിനീരായ് ഒഴുകിയിറങ്ങി… വഴിയരികിൽ നിന്ന് വയലാർ കുറിച്ചിട്ട ആ പാട്ട് വരികളുടെ പനിനീർ സുഗന്ധം ഇന്നും മലയാള ചലച്ചിത്ര ഗാനലോകത്ത് നിലനിൽക്കുന്നു…
മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ; 1,028 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 502 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 41 മൂന്ന് ആരോഗ്യ…
*പാലക്കാട് ജില്ലയിൽ ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു* *735 പേർക്ക് രോഗമുക്തി* പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 28) 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…