നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അധ്യാപകനും…

കേരളത്തില്‍ മോദി- പിണറായി- അദാനി കൂട്ടുകെട്ട്: രമേശ് ചെന്നിത്തല

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന്…

ഇന്ത്യക്കാരുടേതടക്കം 50 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യമായി

ഫോൺ നമ്പർ, ഫേസ്ബുക്ക് ഐ.ഡി, ജനന തീയതിയുൾപ്പെടെയുള്ള വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. 50 കോടി ഫേസ്ബുക്ക് ഉപയോക്​താക്കളുടെ ഫോൺ നമ്പറും മറ്റ് അടിസ്​ഥാന വിവരങ്ങളുമുൾപ്പെടെ പരസ്യമാക്കി ഹാക്കര്‍. ഇക്കഴിഞ്ഞ…

‘ബാർ കോഴക്കേസിലെ തിരക്കഥ ആരുടേതാണെന്ന് എല്ലാവര്‍ക്കുമറിയാം’ ജോസ് കെ മാണി

ഉമ്മൻചാണ്ടിക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ബാർ കോഴ കേസിന് പിന്നിലെ തിരക്കഥ ആരെഴുതിയതാണെന്ന് അറിയാമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.…

മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം.…

മുഖ്യമന്ത്രി തികഞ്ഞ പരാജയം; ഇത്ര പിടിപ്പുകെട്ട ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല: രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കാര്യങ്ങളെടുത്ത് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം പരാജയത്തിന്റേതാണ്. ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാന്‍ കഴിയാതെ, വന്‍കിട വികസന…

നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് ആരോപണം; കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്ട് നാദാപുരം നരിക്കാട്ടേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. ഒരു യുവാവ് അബ്ദുള്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി.…

രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണം: മുഖ്യമന്ത്രി

രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ജാഗ്രത പാലിക്കണം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം വിവിധ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷന്…

കേരള കാമരാജ് പാര്‍ട്ടി എന്‍.ഡി.എ വിട്ടു; എല്‍.ഡി.എഫിന് പിന്തുണ നല്‍കും

കേരള കാമരാജ് കോണ്‍ഗ്രസ് എന്‍.ഡി.എ മുന്നണി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോടടുത്താണ് കേരള…

ഇരട്ട വോട്ട്: ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി

ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ പ്രതിപക്ഷ നേതാവ് നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്ന്…