മലപ്പുറത്ത് കമ്പി കയറ്റി വന്ന ലോറി മറിഞ്ഞു; രണ്ട് മരണം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. കമ്പി കയറ്റി വന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മരിച്ചു. ലോറി ഡ്രൈവർ തമിഴ്നാട് മധുകര…

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ്

ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന കൂട്ടുന്നത് അധിക ഭാരമെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആര്‍റ്റിപിസിആര്‍ ചെലവേറിയതും ഫലം…

ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി

ലോക്ക് ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സർവീസ് നടത്തി ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്. കഴിഞ്ഞ അഞ്ച്…

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ.

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 387 പേര്‍ക്ക് കൂടി രോഗമുക്തി.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 387 പേര്‍ക്ക് കൂടി രോഗമുക്തി രോഗം ബാധിച്ചത് 482 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 474 പേര്‍ക്ക് അഞ്ച് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ…

പാലക്കാട് ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 429 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 31) 211 പേര്‍ക്ക് കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378,…

പാലാരിവട്ടം പാലം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പാലത്തിന്റെ പുനർനിർമാണം…

സംസ്ഥാനത്ത് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. സംസ്ഥാനത്താകെ 24,69 0ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. പൂർണമായും കൊവിഡ് മാർഗനിർദേശം പാലിച്ചുള്ള…

കെ.എസ്.ആർ.ടി.സിയിലെ 100 കോടിയുടെ ക്രമക്കേട്; തുടര്‍നടപടി വിശദീകരണം ലഭിച്ച ശേഷമെന്ന് ബിജു പ്രഭാകര്‍

കെ.എസ്.ആർ.ടി.സിയിലെ നൂറു കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദീകരണം ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണമുൾപ്പെടെയുള്ള കാര്യത്തിൽ വിശദീകരണത്തിന്‍റെ…