എല്‍ഡിഎഫിനൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി രൂക്ഷം.

എല്‍ഡിഎഫ് മുന്നണിക്കൊപ്പമുള്ള ആര്‍എസ്പി ലെനിനിസ്റ്റില്‍ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടി കുന്നത്തൂരില്‍ മത്സരിക്കാനില്ലെന്നും ജനറല്‍ സീറ്റ് തരണമെന്നും സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് പറഞ്ഞു. കുന്നത്തൂരില്‍ കോവൂര്‍…

ജയിക്കാൻ വിസമ്മതിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡീഷക്കെതിരെ സമനില

  ഐഎസ്എലിൽ ഒഡീഷ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം സ്കോർ ചെയ്തു. ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോ ഇരട്ട ഗോൾ നേടി.…

ജോ റൂട്ടിന്റെ ‘കാലു പിടിച്ചു’; ചെന്നൈയിൽ ഹൃദയം കീഴടക്കി കോലി

ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഹൃദയങ്ങൾ കീഴടക്കി ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോലി. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് സഹായവുമായി…

ഗാബയിലെ ചരിത്ര ജയം; ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം

ഗാബയിലെ ചരിത്രജയത്തിൽ പങ്കാളികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് 5 കോടി രൂപ പാരിതോഷികം. ബിസിസിഐ ആണ് പരിതോഷികം പ്രഖ്യാപിച്ചത്. തുകയെക്കാൾ വളരെ മൂല്യമുള്ള വിജയമാണ് ഇതെന്ന്…

ടെര്‍ സ്റ്റെഗണ്‍ രക്ഷകനായി; ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍

ടെര്‍ സ്റ്റെഗണിന്‍റെ എക്സ്ട്രാ ടൈമിലെ മികച്ച രണ്ട് സേവുകളുടെയും രണ്ട് പെനാല്‍ട്ടി സേവുകളുടെയും പിന്‍ബലത്തില്‍ ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍. റിയല്‍ സോസിഡാഡിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.…

ബിസിസിഐ ഇടപെട്ടു; സ്വിമ്മിങ് പൂൾ ഒഴികെ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ ടീമിന് അനുമതി

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്ബേനിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങൾക്ക് മോശം സൗകര്യങ്ങൾ ലഭിച്ച സംഭവത്തിൽ ഇടപെട്ട് ബിസിസിഐ. വിഷയം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രദ്ധയിൽ പെടുത്തിയ ബിസിസിഐ,…

സിഡ്നി ടെസ്റ്റ്: 72 വർഷത്തെ ചരിത്രം തിരുത്തി പന്ത്-പൂജാര കൂട്ടുകെട്ട്

72 വർഷത്തെ ചരിത്രം തിരുത്തി ഋഷഭ് പന്ത്- ചേതേശ്വർ പൂജാര കൂട്ടുകെട്ട്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡാണ് പന്ത്-പൂജാര…

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം; 7 വർഷങ്ങൾക്കു ശേഷം ശ്രീശാന്ത് ഇറങ്ങും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. പുതുച്ചേരിക്കെതിരെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുക. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.…

ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താമങ്കം; എതിരാളികൾ ജംഷഡ്പൂർ

ഐ എസ് എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പത്താം മത്സരം. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. സീസണിൽ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം ജയം…

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്ന് തുടക്കം; കേരളം നാളെ ഇറങ്ങും

കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടി-20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കാണ് ഇന്ന് തുടക്കമാവുക. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.…