ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി.

ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന് പരാതി ഉയരുന്നു. ചോറിനും കടലക്കറിക്കും മാത്രം 150 രൂപയാണ് കേരളാ എക്‌സ്പ്രസിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. കൊവിഡ് സാഹചര്യം…

പി.എസ്.സി പരീക്ഷ എഴുതിയവരോട് യു.ഡി.എഫ് സർക്കാർ നീതി കാട്ടി; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻചാണ്ടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും…

മാവോയിസ്റ്റ് നേതാവ് സി. പി ജലീലിന്റെ കൊലപാതകം; പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ കുടുംബം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ്…

ഡോളർ കടത്ത് കേസ്: യൂണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും

ഡോളർ കടത്ത് കേസിൽ യുണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്കെതിരെ അടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്ന്…

മണ്ണാര്‍കാട് മണ്ഡലത്തില്‍ വ്യവസായി ഐസക്ക് വര്‍ഗീസിനെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ

മണ്ണാര്‍കാട് മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട വ്യവസായിയെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഐ. ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന സഭയുടെ ആവശ്യം സിപിഐ നേതൃത്വം തള്ളി. മണ്ഡലത്തില്‍ യുവാക്കളെ പരിഗണിക്കാനാണ് പാര്‍ട്ടിയുടെ…

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ച. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട…

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യമെന്ന് കമൽ

രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയെന്ന നടൻ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന്…

എന്‍സിപി പുറത്താക്കിയതോടെ മാണി സി. കാപ്പന് പുതിയ പാര്‍ട്ടി രൂപീകരണം എളുപ്പമാകും

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷവും എന്‍സിപി ദേശീയ നേതൃത്വം മാണി സി. കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി…

കൊച്ചി നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ മോഷണശ്രമം

കൊച്ചി നഗരമധ്യത്തിലെ ക്ഷേത്രത്തില്‍ മോഷണശ്രമം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാരിയമ്മന്‍ കോവിലിലാണ് കള്ളന്‍ കയറിയത്. ക്ഷേത്രത്തിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി…

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ്…